ഫഹദ് ഫാസിലിനു ശേഷം സ്വാഭാവിക അഭിനയിത്തിലൂടെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ നടനാണ് ഷൈന്‍ നിഗം. കിസമത്തിലൂടെ എത്തിയ താരം ഇപ്പോള്‍ ക്ലാസ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രങ്ങ...